പൂമംഗലത്തെ വേണിയില്‍ പുതിയ പുരയില്‍ ഇന്ദിര(62) നിര്യാതയായി.

തളിപ്പറമ്പ്: പൂമംഗലത്തെ വേണിയില്‍ പുതിയ പുരയില്‍ ഇന്ദിര(62) നിര്യാതയായി.

ഭര്‍ത്താവ്: എ.പി. നാരായണന്‍ (റിട്ട,പോലീസ്).

മക്കള്‍ രതീഷ്, രജി(യു.എസ്.എ).

മരുമകന്‍: പ്രശാന്ത് (യു.എസ്.എ).

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പൂമംഗലം മുതിരക്കാല്‍ ശ്മശാനത്തില്‍.   
മൃതദേഹം ഇപ്പോള്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്