വയോധികന്‍ വീടിന് മുന്നിലെ പ്ലാവില്‍ തൂങ്ങിമരിച്ചു.

പാണപ്പുഴ: വയോധികന്‍ വീടിന് മുന്നിലെ പ്ലാവില്‍ തൂങ്ങിമരിച്ചു.

പാണപ്പുഴയിലെ ചേണിച്ചേരി വീട്ടില്‍ കൃഷ്ണന്‍നായരാണ്(75)മരിച്ചത്.

ഭാര്യ: യശോദ.

മക്കള്‍: ശ്രീജ, ശ്രീകുമാര്‍.

മരുമക്കള്‍: ഗോപാലകൃഷ്ണന്‍(കായ്‌പൊയില്‍), രമ്യ(എരമം).

സഹോദരങ്ങള്‍: രോഹിണി, കുഞ്ഞിരാമന്‍,
ബാലകൃഷ്ണന്‍, ദേവീദാസന്‍, നളിനി.