കഞ്ചാവ് ബീഡി വലിച്ച ഡോണ്‍ ബോസ്‌ക്കോ മാത്യുപിടിയില്‍
.
ആലക്കോട്: കഞ്ചാവ് ബീഡിവലിച്ച യുവാവ് പിടിയില്‍.

ആലക്കോട് മോറാനിയിലെ ചിറവയലില്‍ വീട്ടില്‍ ഡോണ്‍ ബോസ്‌ക്കോ മാത്യു(32)നെയാണ് ആലക്കോട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍, എ.എസ്.ഐ മുനീര്‍, സീനിയര്‍ സി.പി.ഒ പ്രവീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പട്രോളിങ്ങിനിടെ പിടികൂടിയത്.
മോറാനിയിലെ പൊതുറോഡില്‍ വെച്ച് കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
