പുളുക്കുനാട്ട് വടക്കെ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ(86) നിര്യാതയായി
രാമന്തളി: രാമന്തളി കുന്നരുവിലെ ഒ.കെ.ഗോവിന്ദന്‍ നായരുടെ ഭാര്യ പുളുക്കുനാട്ട് വടക്കെ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ(86) നിര്യാതയായി.

മക്കള്‍: പി.വി.സുരേന്ദ്രന്‍(വൈസ് പ്രസിഡന്റ്, പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി), ബാലചന്ദ്രന്‍ (ബഹറിന്‍), ഗംഗാധരന്‍ ( റിട്ട.എച്ച് എം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെമ്മനാട് പരവനടുക്കം), ശ്രീധരന്‍(പെറ്റ് വേള്‍ഡ്, കാങ്കോല്‍ ), പ്രസന്നകുമാരി.
മരുമക്കള്‍: രാധ (റിട്ട.ടീച്ചര്‍,പി.ഇ.എസ് വിദ്യാലയ, എടാട്ട്), ദീപ്തി (ശ്രീലങ്ക), രജനി അന്നൂര്‍(റിട്ട. ടീച്ചര്‍ സിജെ എച്ച് എസ് എസ്(ചെമ്മനാട് ), വിനീത ഏച്ചിലാംവയല്‍(ടീച്ചര്‍ പള്ളം),രാജീവന്‍ (തൃക്കരിപ്പൂര്‍).
സഹോദങ്ങള്‍: രാഘവന്‍ അന്നൂര്‍, പരേതനായ കൃഷ്ണന്‍. സംസ്‌കാരം ചൊവാഴ്ച ഉച്ചക്ക് 3.30-ന് രാമന്തളി സമുദായശ്മശാനത്തില്‍
