വോട്ടുചെയ്യാനെത്തിയ വികലാംഗനായ മധ്യവയസ്‌ക്കന്‍ ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

മൊറാഴ: വോട്ടുചെയ്യാനെത്തിയ വികലാംഗനായ മധ്യവയസ്‌ക്കന്‍ ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

കുട്ടഞ്ചരിയിലെ സുധീഷ്‌കുമാര്‍(48)ആണ് മരിച്ചത്.

മൊറാഴ ഒഴക്രോത്തെ ബൂത്തില്‍ രാവിലെ 10.15 നാണ് സംഭവം.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍.