Skip to content
ആദൂര്‍:യുവതി അയല്ക്കാരന്റെ കിണറില്‍ ചാടി മരിച്ചു.
കാസര്‍കോട് ദേലംപാടിയിലെ ദേലംപാടി വീട്ടില്‍ സുശീല(44)നെയാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വീടിന്
തൊട്ടടുത്ത അബ്ദുല്ല കുഞ്ഞി എന്നയാളുടെ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ് സുജിത്കുമാര്‍.
മകന്: സന്ദീപ്.
ശവസംസ്കാരം ഇന്ന് രാത്രിയോടെ വീട്ടുവളപ്പില്‍ നടക്കും