ആയിപ്പുഴ കുടുംബ സംഗമം നരിക്കോട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു.
നരിക്കോട്: ആയിപ്പുഴ കുടുംബ സംഗമം നരിക്കോട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു.

ഇതോടൊപ്പം മൂത്തേടത്ത് ഹൈസ്ക്കൂള് 1962-63 എസ്.എസ്.എല്‍.സി ബാച്ചിന്റെ വാര്‍ഷിക കൂടിച്ചേരലും സംഘടിപ്പിച്ചു.
കുടുംബസംഗമത്തോടനുബന്ധിച്ച്
ഗാനമേളയും സന്തോഷ് കീഴാറ്റൂരിന്റെ പെണ്നടന് എന്ന നാടകവും ഉണ്ടായിരുന്നു.
റെജിന്‍ നയിച്ച ഒന്നര മണിക്കൂറോളം നീണ്ട സംഗീതവിരുന്നു അരങ്ങേറി.
ആയിപ്പുഴ പത്മനാഭന് കുറ്റ്യേരി പരിപാടികള്‍ക്ക് നേതൃത്വം നല്കി.
