Skip to content
പെരുവാമ്പ: മൂലവയൽ ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.
പരിപാടി എരമം കുറ്റൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി.പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ ട്രഷറർ ടി.വി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ടി.വി പത്മനാഭൻ ,പ്രണവ് പെരുവാമ്പ, പി.വി മിഥുൻ , എം എം സതീശൻ എന്നിവർ സംസാരിച്ചു.