Skip to content
കള്ളാര്‍: വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു.
കള്ളാര്‍ നൂറ്റാറിലെ മഴുവഞ്ചേരികാലയില്‍ സജി തോമസിന്റെ ഭാര്യ ബിന്ദു സജി(48)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെ വീട്ടില്‍ കുഴഞ്ഞുവീണ ബിന്ദുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.