കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപത്തെ കണ്ടംചിറക്കല്‍ ദേവി(77) നിര്യാതയായി.

തളിപ്പറമ്പ്: കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപത്തെ കണ്ടംചിറക്കല്‍ ദേവി(77) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കോരപെരുവണ്ണാന്‍.

മക്കള്‍: വിജയന്‍, പ്രകാശന്‍(സി.പി.എം സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് മെമ്പര്‍, കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍),
പ്രസീത, റീന.

മരുമക്കള്‍: വനജ(അഡൂര്‍), സിനിജ (മാതമംഗലം, സി.പി.എം സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് മെമ്പര്‍, തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍), സുജിത്ത് (കയ്യംതടം), പരേതനായ കൃഷ്ണന്‍.

സഹോദരിമാര്‍: നാണി (ആരോളി), കല്യാണി (ഇരിണാവ്).

സംസ്‌കാരം ഇന്ന് (05.04.2026) ഉച്ചയ്ക്ക് ശേഷം 3 മണിക്ക്
കൂവോട് പൊതുശ്മശാനത്തില്‍ നടക്കും.