വയോധികന്‍ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍

ചിറ്റാരിക്കല്‍: വയോധികന്‍ വീടിന്റെ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍.

മാലോം പറമ്പ കുറ്റിത്താനിയിലെ കാവില്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന കുഞ്ഞുമോന്‍ ആശാരി(83)നെയാണ് ഇന്ന് ഉച്ചക്ക് 12.30 ന് മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: സരോജിനി.

മക്കള്‍: സൂര്യ, സുമേഷ്, സുചിത്ര.

മരുമക്കള്‍: ശ്രീജിത്ത് (കുറ്റിത്താനി), പ്രശാന്ത് (ആയന്നൂര്‍).

ശവസംസ്‌കാരം നാളെ (ഞായര്‍) ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.