കരള്‍രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കരള്‍രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് തൂങ്ങിമരിച്ചു.

ബക്കളം മുണ്ടപ്പുറം നെല്ലിയോട്ടെ മഠത്തില്‍ പുതിയവീട്ടില്‍ എം.പി.രാജനാണ്(62)ഇന്നലെ രാത്രി ഏഴോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.

ഭാര്യ: ലീല.

മക്കള്‍: മിഥുന്‍രാജ്, വിപിന്‍രാജ്(ഇരുവരും വിദേശം).

മരുമക്കള്‍: ശില്‍പ, അശ്വിനി.

സഹോദരങ്ങള്‍: രതീഷന്‍, ഗൗരിക്കുട്ടി.

ശവസംസ്‌ക്കാരം ഇന്ന്(15/06/26) വൈകുന്നേരം മൂന്നിന് തളിപ്പറമ്പിലെ സമുദായ ശ്മശാനത്തില്‍.