തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
കുറ്റിക്കോല്‍ മുത്തായില് വീട്ടില്‍ കെ.എം.ശശിയുടെ മകന് കെ.എസ്.അശ്വന്ത്(29)നെയാണ് ഇന്ന് വൈകുന്നേരം 6.30 ന് എസ്.ഐ. കെ.എസ്.നിതിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കുറ്റിക്കോല്‍ പാലത്തിന് സമീപത്ത് ഹൈവേ റോഡ് പണി നടക്കുന്ന സ്ഥലത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.