ടച്ച് ഓഫ് മേഴ്സിയുടെ പുരസ്കാര വേദിയായ അനുമോദന പരിപാടികള്‍ പയ്യന്നൂര്‍ ഒ.പി.എം ഇന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
പയ്യന്നൂര്‍: ടച്ച് ഓഫ് മേഴ്സിയുടെ പുരസ്കാര വേദിയായ അനുമോദന പരിപാടികള്‍ പയ്യന്നൂര്‍ ഒ.പി.എം ഇന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
രാവിലെ ഓഡിറ്റോറിയം പരിസരത്ത് ട്രസ്റ്റ് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ മുശ്താഖ് മാലദ്വീപ് ദേശീയ പതാക ഉയര്‍ത്തി.
ബശീര്‍ സഅദി ചെറുകുന്ന്, കെ.സി.മുഹമ്മദ് കുഞ്ഞി, പി.വി.സഈദ്, എ.സി.മുസ്തഫ, വി.എന്‍.മുഹമ്മദ്, ഖാദര്‍ പാണ്ട്യാല എന്നിവര്‍ പങ്കെടുത്ത്.
വൈകുന്നേരം മൂന്നിനാണ് ആദരവ് സമ്മേളനം തുടങ്ങുക.

