പരിയാരം: ടിവിയില്‍ മലയാളം ചാനല്‍ ലഭിക്കുന്നതിനുവേണ്ടി ബി.എസ്.എന്‍ എല്ലിന്റെ സ്‌കൈപ്രോ ടി.വി ഇന്‍സ്റ്റാള്‍ ചെയ്യിച്ച് 4,30,237 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
ഈ മാസം(ആഗസ്റ്റ് 11 മുതല്‍ 13 വരെയുളള കാലയളവില്‍ ടി.വിയില്‍ മലയാളം ചാനല്‍ കിട്ടുന്നതായി ബി.എസ്.എന്‍.എല്‍
കസ്റ്റമര്‍കെയര്‍ വഴി ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതില്‍ പരാതിക്കാരന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ വഴി കണ്ടെത്തിയ ലിങ്ക് ഇന്‍സ്റ്റാള്‍ ചെയ്തപ്പോഴാണ് പ്രതി പണം നഷ്ടപ്പെട്ടത്.