Skip to content
തളിപ്പറമ്പ്: യുവാവിനെ വീടിന്റെ മുകള്‍നിലയിലെ ബെഡ്‌റൂമിലെ ജനല്‍കമ്പിയില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പട്ടുവം അരിയിലെ കൊമ്മച്ചി വീട്ടില്‍ പി.പി.അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകന്‍ കെ.മുഹമ്മദ് അഫ്‌സല്‍(29)ആണ് മരിച്ചത്.
ഇന്നലെ(ആഗസ്റ്റ്-17) വൈകുന്നേരം 6.15 നാണ് മൃതദേഹം കണ്ടത്.
ഭാര്യ: സജിന(കാസര്‍ഗോഡ്).
ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്.
പന്തല്‍ നിര്‍മ്മാണ ജോലിക്കാരനാണ്.
മദ്യപാനം മൂലമുള്ള മാനസികവിഷമം കാരണമാകാം മരണമെന്നാണ് വിവരം.
സഹോദരങ്ങള്‍: കെ.മുഹമ്മദ് അഷ്ഫല്‍, കെ.മുഹമ്മദ് അല്‍ത്താഫ്, കെ.ഫമിദ.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അരിയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടക്കും.