പട്ടുവം അരിയില്‍ യുവാവ് വീട്ടിനകത്ത് ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: യുവാവിനെ വീടിന്റെ മുകള്‍നിലയിലെ ബെഡ്‌റൂമിലെ ജനല്‍കമ്പിയില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം അരിയിലെ കൊമ്മച്ചി വീട്ടില്‍ പി.പി.അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകന്‍ കെ.മുഹമ്മദ് അഫ്‌സല്‍(29)ആണ് മരിച്ചത്. ഇന്നലെ(ആഗസ്റ്റ്-17) വൈകുന്നേരം 6.15 നാണ് മൃതദേഹം കണ്ടത്. ഭാര്യ: സജിന(കാസര്‍ഗോഡ്). ഒരു … Read More
