യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. 

ധര്‍മ്മശാല: അമിതമദ്യപാനം മൂലമുള്ള മാനസിക വിഷമം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. 

തളിയില്‍ ഇരുമ്പു കല്ലിന്‍തട്ട് എ.കെ.ജി വായനശാലക്ക് സമീപത്തെ കെ.അജിത്ത(42)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് തീങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

അച്ഛന്‍ പരേതനായ മന്ദി നാരായണന്‍, അമ്മ പാറു.

സഹോദരങ്ങള്‍: ഭാസ്‌കരന്‍, സുധാകരന്‍, മനോഹരന്‍, പ്രകാശന്‍, പ്രദീപന്‍, പരേതയായ വസന്ത.

ശവസംസ്‌കാരം ഇന്ന് (22-08-26-ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ആന്തൂര്‍ ശാന്തിതീരം വാതക ശ്മശാനത്തില്‍.