സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തളിപ്പറമ്പ് ബ്രാഞ്ച് ഓണാഘോഷം നടത്തി

തളിപ്പറമ്പ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തളിപ്പറമ്പ് ബ്രാഞ്ച് ഓണാഘോഷം നടത്തി.

ഗിരീഷ് പൂക്കോത്ത് നിലവിളക്ക് കൊളുത്തി. 

ചീഫ് മാനേജര്‍ ജി.അശ്വതി, സെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍ ടി.പി.ബാബു, കെ.ജയപ്രകാശന്‍, കെ.കെ.സിബി, വി.വി.പ്രിമ, കെ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പൂക്കളം, മാവേലി വേഷം, ഓണസദ്യ എന്നിവയും ഉണ്ടായി.