എം.പിയോടൊപ്പം കണ്ണൂര്‍ യു.ഡി.എഫ് ചെയര്മാന് പി.ടി.മാത്യു, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോസ് ജോര്‍ജ് പ്ലാത്തോട്ടം, യു.ഡി.എഫ് ഇരിക്കൂര്‍ നിയോജകമണ്ഡലം ചെയര്മാന് തോമസ് വെക്കത്താനം,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജേഷ് പുവനാട്ട്, ഉദയഗിരി മണ്ഡലം പ്രസിഡണ്ട് ജോയിച്ചന്‍ പള്ളിയാലില്‍, പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ആലുംമൂട്ടില്‍, കര്‍ഷകര്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു സാമുവല്‍,
പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എന്‍.എന്‍. പ്രസന്നകുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീന്‍ തെക്കേല്‍, സരിത ജോസ്, ബെന്നി പിടിയ്ക്കല്‍,
സാലു പള്ളിത്തറ, ഷിബു മാങ്ങോടന്‍, പി.കെ.ബാലകൃഷ്ണന്, ബെന്നി ഇളങ്കാവില്‍, മാനുവല്‍ വടക്കേമുറി, കെ.കെ.ചന്ദ്രന്, സ്റ്റാനി മേപ്രക്കാവില്‍, ഷെന്നി മാങ്കോട്ടില്‍, ജോയി പള്ളിപ്പറമ്പില്‍ എന്നിവരും ഉണ്ടായിരുന്നു.
നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ട എം.പി അവിടെ നിന്നു തന്നെ മുഖ്യമന്ത്രി റവന്യൂ മന്ത്രി ഉള്‍പ്പെടെയുള്ളവരെ വിളിച്ച് കാര്യങ്ങളുടെ ഗൗരവം ബോധിപ്പിക്കുകയും ചെയ്തു. ഓണം കഴിഞ്ഞ ഉടനെ കെ സുധാകരന് എം പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രി റവന്യൂ മന്ത്രി എന്നിവരെ കണ്ട് ഉദയഗിരിക്ക് സമഗ്രമായ പാക്കേജ് ആവശ്യപ്പെടാനും തീരുമാനിച്ചു