വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു.
പരിയാരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു.
കുഞ്ഞിമംഗലം തലായി താമരക്കാപ്പ് ശ്രീ മുത്തപ്പന് മടപ്പുരയ്ക്കു സമീപത്തെ കുടുക്കുവളപ്പില്‍ വീട്ടില്‍ പി.പി.ഗോവിന്ദന്(69) ആണ് മരിച്ചത്.
ഭാര്യ: കെ.വി.പുഷ്പ.
മക്കള്‍: കെ.വി.നിഖില്‍(ബംഗളൂരു), കെ.വി.നിതിന്‍ (അബുദാബി ).
മരുമകള്‍: ഗോപിക മുട്ടില്‍ (ചെറുകുന്ന്).
ശവസംസ്കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ വൈകുന്നേരം നടക്കും.