സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തു.

കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ വലിയകളത്തില്‍ വി.കെ.സിബി(62),

പുഷ്പഗിരിയിലെ മാടാളന്‍ പുതിയ പുരയില്‍ അബ്ദുള്‍ മജീദ്(45).

ചപ്പാരപ്പടവ് തുയിപ്രയിലെ ചൊക്രന്റകത്ത്‌സി.മുഹമ്മദ്(60)

എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.