തളിപ്പറമ്പില്‍ എം.എല്‍.എ ഫണ്ട് വിനിയോഗം അഴിമതി ലക്ഷ്യമിട്ട്-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: നിത്യേന ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന ശ്രീരാജരാജേശ്വര ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന് മാസങ്ങളായിട്ടും കണ്ടില്ലെന്ന് നടിക്കുന്നവര്‍ എം എല്‍ എയുടെ വികസനഫണ്ട് മറയാക്കി തളിപ്പറമ്പില്‍ പഴയ ബസ് വെയിറ്റിംഗ് ഷെഡ്ഡ് പൊളിച്ചുമാറ്റി ജനങ്ങളെ പെരുവഴിയിലാക്കി നിര്‍മ്മാണ പ്രവര്‍ത്തിയില്‍ … Read More

തളിപ്പറമ്പ നഗരത്തിലെ തീപ്പിടുത്തം വ്യാപാരികള്‍ക്കും, തൊഴിലാളിക്കള്‍ക്കും താങ്ങാന്‍ പറ്റുന്നതിലും അപ്പുറം- ലെന്‍സ്‌ഫെഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായയി കോടികളുടെ നഷ്ടം സംഭവിക്കുകയും കൂടാതെ നിരവധി തൊഴിലാളികള്‍ വഴിയാരാധമാവുകയും ചെയ്തു. തൊഴിലാളികള്‍ക്കും കടയുടമക്കും അര്‍ഹതപ്പെട്ട ആനുകൂല്യം പാക്കേജിലൂടെ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. … Read More

ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു-കെ.സി.വേണുഗോപാല്‍ എം.പി.

തളിപ്പറമ്പ്: ശബരിമലയിലെ സ്വര്‍ണക്കടത്തിന്റെ വിവാദം വഴിതിരിച്ചുവിടാനാണ് ഷാഫി പറമ്പിലിന് നേരെ ആക്രമം നടന്നതെന്നും, ഷാഫിക്ക് നേരെ നടന്നത് കാട്ടുനീതിയാണെന്നും, ഇതിന്റെയെല്ലാം കണക്കുകള്‍ എഴുതിവെച്ചിട്ടുണ്ടെന്നും എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവിനേക്കാല്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ ഇത് … Read More

പ്രത്യേക പാക്കേജ് നടപ്പിലാക്കി തളിപ്പറമ്പിലെ വ്യാപാരികളെ സഹായിക്കണം-കെ.സി.വേണുഗോപാല്‍ എം.പി.

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തത്തില്‍ ബാധിക്കപ്പെട്ട വ്യാപാരികള്‍ക്കായി പാക്കേജ് നടപ്പിലാക്കണമെന്ന് എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി. തളിപ്പറമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കിയിരുന്നത് തളിപ്പറമ്പിലെ ദുരന്തത്തിനും ബാധകമാക്കി … Read More

തളിപ്പറമ്പിലെ വ്യാപാരികളെ കേരളം സഹായിക്കണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തത്തില്‍ സര്‍വ്വവും നശിച്ച വ്യാപാരികളെ സംരക്ഷിക്കാന്‍ കേരളമാകെ ഒന്നിച്ചുനില്‍ക്കണമെന്നും രാഷ്ട്രീയവും മറ്റഅഭിപ്രയ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രതിനിധി സംഘത്തോടൊപ്പം തീപിടുത്തം മൂലം നശിച്ച കടകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം … Read More

പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം 692 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. … Read More

വീട്ടില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി വരണം യുവതിക്ക് ശാരീരിക-മാനസിക പീഡനം– പിലാത്തറയിലെ നാലുപേര്‍ക്കെതിരെ പോലീസ് കേസ്.

പരിയാരം: വീട്ടില്‍ നിന്ന് പണം വാങ്ങി വരണമെന്നാവശ്യപ്പെട്ട് ഭര്‍തൃമതിക്ക് പീഡനം, നാലുപേര്‍ക്കെതിരെ കേസെടുത്തു. മാതമംഗലം പേരൂലിലെ ജനാര്‍ദ്ദനന്റെ മകള്‍ മൊടത്തറ വീട്ടില്‍ എം.രഞ്ജിനിയുടെ(27) പരാതിയിലാണ് നാലുപേര്‍ക്കെതിരെ കേസെടുത്തത്. പിലാത്തറപഴിച്ചിയിലെ സുഭാഷ്, രമേശന്‍, സുമ, അമല്‍ എന്നിവരുടെ പേരിലാണ് കേസ്. 2018 ഏപ്രില്‍ … Read More

തളിപ്പറമ്പ് തീപ്പിടിത്തം: സമാന ദുരന്തങ്ങള്‍ക്ക് തുല്യമായ പാക്കേജ് പരിഗണിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തില്‍ വ്യാഴാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ വലിയ തോതില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങള്‍ക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. അഗ്‌നിബാധിത … Read More

തളിപ്പറമ്പില്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ 14 ലക്ഷം രൂപ അനുവദിച്ചു

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്ഡലൈന്‍ന്യൂസ് രാവിലെ വാര്‍ത്തയിലൂടെ ശ്രദ്ധയില്‍പെടുത്തിയ കാര്യം വൈകുന്നേരം എം.എല്‍.എ പ്രഖ്യാപിച്ചു. തളിപ്പറമ്പ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ തളിപ്പറമ്പ് അഗ്‌നി രക്ഷാ നിലയത്തിന്റെ പരിധിയില്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ അനുവദിച്ചതായി എം … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്.

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം … Read More