മുങ്ങല്‍ വിദഗ്ദ്ധന്‍മാര്‍ക്ക് പഞ്ചിംങ്ങ് ചികില്‍സ ആരംഭിച്ചു-

നടപടി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍- പരിയാരം: മുങ്ങല്‍ വിദഗ്ദ്ധന്‍മാര്‍ക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പഞ്ചിംങ്ങ് ചികില്‍സ ആരംഭിച്ചു. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ നിന്ന് ഓര്‍ത്തോവിദഗ്ദ്ധന്‍മാര്‍ഉള്‍പ്പെടെ പ്രത്യേക ഡ്യൂട്ടിക്ക് രാത്രിയില്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍ മുങ്ങുന്നതായ പരാതി സംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ 21 … Read More

അരിപ്പാമ്പ്ര മുര്‍ഷിദ് ജയിലില്‍ നിന്നിറങ്ങി-വീണ്ടും പോലീസ് പിടിയിലായി-

കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഇന്ന് രാത്രി തന്നെ രേഖപ്പെടുത്തിയേക്കും. പരിയാരം: അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവ് പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് … Read More

രാമേന്ദ്രട്ടന്‍ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും,

പടിയിറങ്ങുന്നത് പോലീസില്‍ പട്ടാളത്തിന്റെ കാര്യക്ഷമത നിലനിര്‍ത്തിയ വിശ്വസ്തനായ ഡ്രൈവര്‍- പയ്യന്നൂര്‍: പോലീസ് ഡ്രൈവര്‍ പി.രാമചന്ദ്രന്‍ നാളെ സര്‍വീസിസില്‍ നിന്ന് വിരമിക്കും. പയ്യന്നൂര്‍ ഡി.വൈ.എസ്പിയുടെ ഡ്രൈവറായ ഇദ്ദേഹം 18 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. വിമുക്തഭടനായ പി.രാമചന്ദ്രന്‍ മിലിട്ടറി സര്‍വീസിന് ശേഷമാണ് പോലീസില്‍ … Read More

പരിയാരം പോലീസ് സ്‌റ്റേഷന്‍ ജനുവരി 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-

പരിയാരം:കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷനായ പരിയാരം പോലീസ് സ്‌റ്റേഷന്‍ പുതുവത്സരത്തില്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.വിജിന്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും. നിരവധി പ്രത്യേകതകളോടെയാണ് 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള പോലീസ് സ്‌റ്റേഷന്‍ തുറക്കപ്പെടുന്നത്. … Read More

വിദ്യാസമ്പന്നരുടെ തൊഴില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു–തൊഴില്‍മേള-2022

കണ്ണൂര്‍: വിദ്യാസമ്പന്നരുടെ തൊഴില്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സുപ്രധാനമായ ഇടപെടലാണ് കേരള നോളജ് ഇക്കണോമി മിഷന്‍. കെഡിസ്‌കും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന തൊഴില്‍മേളകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ അനന്തസാധ്യതകളൊരുക്കുന്നു. ജനുവരി 13ന് കണ്ണൂര്‍ … Read More

ശാരദാംബരം—-അമലേന്ദു പാടി-സദസ് കോരിത്തരിച്ചു–

പരിയാരം: ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ…. പ്രാണനായകാ….പ്രാണനായകാ… പ്രാണനായകാ താവകാഗമ പ്രാര്‍ത്ഥിനിയായിരിപ്പൂ ഞാന്‍…ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ….സദസിനെ കയ്യിലെടുത്ത് അമലേന്ദുവിന്റെ മധുരഗാനം. ഇന്നലെ നടന്ന പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പാട്ടുപാടിയ അമലേന്ദു അക്ഷരാര്‍ത്ഥത്തില്‍ പരിയാരം സന്‍സാര്‍ ഹോട്ടല്‍ … Read More

സുധീഷിന്റെ കട്ടുകൊണ്ടുപോയ ബൈക്ക് കിട്ടി-കൂത്തുപറമ്പ്ന്ന്-

–പരിയാരം: വീട്ടിന് മുന്നിലെ പോര്‍ച്ചില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. പെട്രോള്‍ തീര്‍ന്നതിനാല്‍ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ പോലീസ് കണ്ടെത്തിയ ബൈക്ക് രാവിലെ പരിയാരം … Read More

ട്രൈബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം-കിട്ടിയത് വെറും 11 മാസത്തേത്–

പരിയാരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം കൊടുക്കാന്‍, സര്‍ക്കാര്‍ കൊടുത്തത് 11 മാസത്തേത് മാത്രം. അധ്യാപകര്‍ വീണ്ടും  ട്രൈബ്യൂണലിനെ  സമീപിച്ചു. പരിയാരത്തെ സഹകരണ മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും 2019 ല്‍ ഏറ്റെടുത്തുവെങ്കിലും പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം … Read More

കുതിരവട്ടം കാഞ്ഞിരങ്ങാട്ടേക്ക് മാറ്റിയോ സാറമ്മാരെ–

തളിപ്പറമ്പ്: ബോര്‍ഡ് സ്ഥാപിച്ച സ്ഥലംമാറി, പ്രദേശവാസികള്‍ ദുരിതംപേറുന്നു. തളിപ്പറമ്പ് മന്ന-വായിക്കമ്പ മലയോര പാതയില്‍ കാഞ്ഞിരങ്ങാട് അടുത്തിടെ സ്ഥാപിച്ച ബോര്‍ഡാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒന്ന് കാഞ്ഞിരങ്ങാട് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന്റേതാണ്. ടെസ്റ്റിങ്ങ് … Read More

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനായി ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ച് മൂത്തേടത്ത് എന്‍ എസ് എസ്

തളിപ്പറമ്പ്: അതിജീവനം സപ്തദിന പകല്‍ ക്യാമ്പില്‍ വെച്ച് പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ചു തുടങ്ങി. വീടുകളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കഴുകി … Read More