പരിയാരം പ്രസക്ലബ്ബ് തദ്ദേശീയം ഡയരക്ടറി പ്രകാശനം നാളെ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-

പരിയാരം: പരിയാരം  പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച തദ്ദേശീയം 2020-25 ഡയരക്ടറിയുടെ പ്രകാശനം നാളെ  3 മണിക്ക് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു മാധ്യമ കൂട്ടായ്മ ഇത്തരത്തിലൊരു ഡയരക്ടറി പ്രസിദ്ധീകരിക്കുന്നത്. 2020 ഡിസംബറില്‍ നിലവില്‍വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വിവരങ്ങള്‍ … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ മുതല്‍ 5 ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍-നാളെ മൂന്നിന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം ഡയരക്ടറി പ്രകാശനത്തോടെ തുടക്കം.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ്മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ മുതല്‍ അഞ്ച് ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡിസംബര്‍-നാലിന് നാളെ വൈകുന്നേരം പരിയാരം പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം-2020-25 ഡയരക്ടറി പ്രകാശനം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. … Read More

ജീവകാരുണ്യ-വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ഡോ.ഷാഹുല്‍ ഹമീദിന് അക്ഷരം പുരസ്‌കാരം

തളിപ്പറമ്പ്: അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരത്തിന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് (ഡല്‍ഹി) നാഷണല്‍ വൈസ് ചെയര്‍മാനും എയറോസിസ് കോളേജ് എം.ഡി.യുമായ ഡോ. ഷാഹുല്‍ ഹമീദിനെ തിരഞ്ഞെടുത്തു. ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി … Read More

പാലം ഉറപ്പായി-13.40 കോടിയുടെ ഭരണാനുമതി-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലത്തിന് 13.40 കോടി രൂപയുടെ ഭരണാനുമതിയായി. ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര-ബദരിയ നഗര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 175 മീറ്റര്‍ നീളത്തിലും 11.05 … Read More

വ്യാപാരികളുടെ കണ്ണീര് സര്‍ക്കാര്‍ കണ്ടു–കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്–

തളിപ്പറമ്പ്: ഒടുവില്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെ കണ്ണുനീര് സര്‍ക്കാര്‍ കണ്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന നാനൂറോളം വ്യാപാരികള്‍ക്ക് 75,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം തളിപ്പറമ്പ് ലാന്റ് … Read More

ശ്രുതി മധുരം ഈ നേട്ടം; കഠിനപ്രയത്‌നത്തിന്റെ പ്രതീകമായി കെ.വി.ശ്രുതി ഇനി ഡെപ്യൂട്ടി കളക്ടര്‍

കണ്ണൂര്‍: മലയോര മനസ്സില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും പ്രതീകമാണ് കെ വി ശ്രുതി എന്ന പുതിയ ഡെപ്യൂട്ടി കലക്ടര്‍. ഉലയിലെന്നപോലെ ആഗ്രഹങ്ങളെ മനസ്സിലിട്ട് ഊതിക്കാച്ചി കഠിനപ്രയത്‌നം ചെയ്താല്‍ ഉറപ്പായും വിജയം നേടുമെന്ന് അവര്‍ കാണിച്ചു തരുന്നു. ജില്ലാ ലാന്റ് റവന്യൂ വിഭാഗത്തില്‍ … Read More

കുറുമാത്തൂരില്‍ കോടികളുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ

തളിപ്പറമ്പ്: കുറുമാത്തൂരില്‍ കോടികളുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ. നേരത്തെ കൈക്കൂലിക്കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്ത ചിറക്കല്‍ പുഴാതിയിലെ പുത്തന്‍വീട്ടില്‍ വിനോദ്കുമാര്‍(52) ഇന്ന്‌ ഉച്ചയോടെ തളിപ്പറമ്പ് സി ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. … Read More

ഗൃഹനാഥനെ കൊലപ്പെടുത്തി അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയ കേസ് നാളെ മുതല്‍ വിചാരണക്ക്

തലശ്ശേരി: അഞ്ചംഗ കവര്‍ച്ചാസംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാദനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിന്റെ വിചാരണ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. വളപട്ടണം പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ഒഡീഷ സ്വദേശികളായ ഗണേഷ് … Read More

മമ്പറം ദിവാകരനെതിരെ അതിക്രമം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രസിഡണ്ട് മമ്പറം ദിവാകരനെ കയ്യേറ്റം ചെയ്തു എന്ന പരാതിയില്‍ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.സി.പ്രസാദ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം ഇന്ദിരാഗാന്ധി ആശുപത്രി ഭരണ സമിതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ തിരഞ്ഞെടുപ്പ് കാര്‍ഡ് കൊടുക്കുന്നതുമായി … Read More

പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സാപ്രതിസന്ധി-

  കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: പ്രമുഖ ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, പലരും രാജിക്കൊരുങ്ങുന്നതായി സൂചന. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കിയാണ് പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയിരിക്കുന്നത്. ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ഷെരീഫ്, ഡോ.ഭട്ട്, ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോ.സന്ദീപ്, നെഫ്രോളജിയിലെ ഡോ. ഇഖ്ബാല്‍ എന്നിവരാണ് രാജിവെച്ചത്. നേരത്തെ … Read More