മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ച ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കണംപരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍

കണ്ണൂര്‍: മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കാന്‍ സൗകര്യമുണ്ടാക്കണമെന്ന് പരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് സംഘടനാ പ്രതിനിധികള്‍ … Read More

അക്വേറിയം തലയില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു.

പഴയങ്ങാടി: മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലില്‍ അലങ്കാര മല്‍സ്യ സംഭരണി മറിഞ്ഞു വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. മാട്ടൂല്‍ കക്കാടന്‍ചാലിലെ കെ അബ്ദുള്‍ കരീം മന്‍സൂറ ദമ്പതികളുടെ മകന്‍ മാസിന്‍(5)ആണ് മരിച്ചത്. വീടിന്റെ മുകള്‍ നിലയിലുള്ള അലങ്കാര മല്‍സ്യ സംഭരണി പിടിച്ച് … Read More

കെ.റെയില്‍-മാടായിപ്പാറയില്‍ സര്‍വേക്കല്ല് വീണ്ടും പിഴുതെറിഞ്ഞു.

പഴയങ്ങാടി: കെ.റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു, മാടായിപ്പാറ പാറക്കുളത്തിന് സമീപം വീണ്ടും സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് പാറക്കുളത്തിന് സമീപത്തായി സര്‍വേക്കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 4 നും പാറക്കുളത്തിന്പടിഞ്ഞാറ് കെ റെയില്‍ സര്‍വേക്കല്ല് പിഴുതുമാറ്റിയ സംഭവം … Read More

കെഡിസ്‌ക്, കെയ്‌സ് മെഗാ ജോബ് ഫെയറുകള്‍ 13-നും 14നും

  കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി 13നും 14നുമായി ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്റെ കീഴില്‍ … Read More

കൊവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുകടുപ്പിക്കും, ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂര്‍: കൊവിഡ് വ്യാപനം ഏറി വരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയ്ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്റേതാണ് തീരുമാനം. ജില്ലയിലെ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(12-1-2022) ഒന്നാം ഭാഗം

സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പന ഉദ്ഘാടനം 13ന് കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ആരംഭിക്കുന്ന ജില്ലയിലെ ഓണ്‍ലൈന്‍ സെയില്‍സ് ആന്‍ഡ് ഹോം ഡെലിവറി ഉദ്ഘാടനം ജനുവരി 13 (വ്യാഴം) രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ … Read More

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

തളിപ്പറമ്പ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമ തേര്‍വാഴ്ചയ്‌ക്കെതിരെയും പുഴകുളങ്ങരയില്‍ ഗാന്ധി പ്രതിമയും കോണ്‍ഗ്രസ് മന്ദിരവും, തൃച്ചംബരത്തെ പ്രിയദര്‍ശിനി മന്ദിരവും, കോണ്‍ഗ്രസിന്റെ സ്തൂപങ്ങളും, കൊടിമരങ്ങളും തകര്‍ക്കുകയും കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ പെട്രാള്‍ ബോംബ് എറിയുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ … Read More

അക്രമത്തിനെതിരെ കോണ്‍ഗ്രസ് നാളെ ഉപവസിക്കും-

തളിപ്പറമ്പ്: രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത് തലയും കൈയും കാലും വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഭവസ്ഥലത്ത് ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തും. രാജരാജേശ്വര ക്ഷേത്രത്തിനു സമീപമുള്ള രാജീവ് ഗാന്ധി മന്ദിരത്തിനു മുന്നിലെ രാഷ്ട്ര പിതാവ് മഹാത്മാജിയുടെ സ്തൂപത്തിന്റെ തലയും, കയ്യും വെട്ടിമാറ്റി തകര്‍ക്കുകയായിരുന്നു. … Read More

ശിലയലിയുന്ന ആലാപനമധുരവുമായി പാലക്കാട് ഡോ.ആര്‍.രാമപ്രസാദ് പെരുഞ്ചെല്ലൂരില്‍-

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഎട്ടാമത്തെ കച്ചേരി പങ്കെടുത്ത ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി. വിഖ്യാത മൃദംഗ വിദ്വ്വാന്‍ യശ:ശരീരനായ പാലക്കാട് മണി അയ്യരുടെ പൗത്രനും യുവ സംഗീതജ്ഞരില്‍ പ്രമുഖനുമായ പാലക്കാട് ഡോ. ആര്‍. രാമപ്രസാദ് സംഗീത സഭയില്‍ രാഗവിരുന്നൊരുക്കി. സാവേരി … Read More

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമം വ്യാപകം-

കല്യാശേരി: കല്യാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ചു. അകത്തുകടന്ന അക്രമിസംഘം ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി നശിപ്പിച്ചു. ജനലുകള്‍ അടിച്ചു തകര്‍ത്തു. പാപ്പിനിശ്ശേരിയില്‍ സാമുവല്‍ ആറോണ്‍ സ്മാരക മന്ദിരമായ പാപ്പിനിശ്ശേരി കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു. അകത്ത് തീയിട്ടു ഗാന്ധിയുടെ ചിത്രം പോലും വികൃതമാക്കി. … Read More