സ്വര്‍ണം വാങ്ങാനെത്തി കവര്‍ച്ച, യുവതി അറസ്റ്റില്‍

കണ്ണൂര്‍: ആഭരണങ്ങള്‍ വാങ്ങാനെത്തി ജ്വല്ലറിയില്‍ നിന്ന് അഞ്ചരപവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍. കണ്ണൂര്‍സിറ്റി നീര്‍ച്ചാല്‍ റുഖിയാസ് മന്‍സിലില്‍  റഹനാസിനെ യാണ്(38) കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. … Read More

ഗാന്ധിപ്രതിമയുടെ തലയും കൈകാലുകളും വെട്ടിമാറ്റി-തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമം

തളിപ്പറമ്പ്: ഗാന്ധി പ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റി. തളിപ്പറമ്പ് പുഴക്കുളങ്ങര രാജീവ്ഗാന്ധി സ്മാരക മന്ദിരത്തിന് നേരെ നടന്ന അക്രമത്തിലാണ് ഗാന്ധിപ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു ആക്രമം. പട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി സ്മാരകമന്ദിരത്തിന് നേരെയും ആക്രമം നടന്നു. പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി … Read More

ഭാര്യയെ വെട്ടിയ ശേഷം തൂങ്ങിയ ഭര്‍ത്താവ് മരിച്ചു.

പരിയാരം:എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് മരിച്ചത്. ഭാര്യ പി.പ്രേമയെ(46) വെട്ടിയതിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉത്തമന്‍ വെന്റിലേറ്ററിലും ഭാര്യ പ്രേമ … Read More

മുക്കുപണ്ടതട്ടിപ്പ്- ബാക്കിയുള്ള 11 പ്രതികളെ കണ്ടെത്താനാവുന്നില്ലെന്ന് പോലീസ് കോടതിയില്‍-

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ള 11 പ്രതികളേയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 18 പ്രതികളേയും ഫിബ്രവരി 1 ന് കോടതിയില്‍ ഹാജരാകാന്‍ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-പാര്‍ട്ട്-2 (11-1-2022)

പേ സ്ലിപ്/എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം   ഐ പി ആര്‍ ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറ്ടര്‍ ഓഫീസില്‍ നിലവില്‍ പെന്‍ഷന്‍ വിഹിതം അടച്ചുകൊണ്ടിരിക്കുന്നവര്‍ (നോണ്‍ ജേര്‍ണലിസ്റ്റ്, ജേര്‍ണലിസ്റ്റ്) നിലവില്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ തുടരുന്നതിന്റെ തെളിവായി ഏറ്റവും ഒടുവിലത്തെ പേ സ്ലിപ് … Read More

നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കണം കെ.ജി.എന്‍.യു

  സന്ദീപ് സിറിയക് പ്രസിഡന്റ്-മഹമ്മദ് ഷമീര്‍-സെക്രട്ടറി കണ്ണൂര്‍: സ്റ്റാഫ് നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഗവ. നഴ്‌സസ് യൂണിയന്റെ (കെ.ജി.എന്‍.യു) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി സി സി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ … Read More

ആശ്വാസമായി-പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ ജനുവരി 13 ന് തുറക്കും

കണ്ണൂര്‍: പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജനുവരി 13 ന് തുറക്കും. പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എല്‍.എ കെ.എസ്.ടി.പി അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.ഷീലയ്‌ക്കൊപ്പം സന്ദര്‍ശിച്ചു. താവം മേല്‍പ്പാലം തുറക്കുന്ന ജനുവരി 13 ന് തന്നെ പാപ്പിനിശ്ശേരി … Read More

കണ്ണൂരില്‍ ഡ്രോണ്‍, കോര്‍സ്, റോബോട്ടിക് ഇ.ടി.എസ്; വരുന്നു ഡിജിറ്റല്‍ ഭൂസര്‍വ്വേ

കണ്ണൂര്‍: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 133 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങി. ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(11-1-2022)പാര്‍ട്ട്-1

  ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. റേഷന്‍ കട ലൈസന്‍സികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി അംഗീകാരം … Read More

പോലീസ് ചുരുളി സിനിമ കാണും-

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ … Read More