കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു-എം.വി.ജയരാജന്‍- ജില്ലാ സമ്മേളനം-ജനകീയഫണ്ട് ഏറ്റുവാങ്ങി-
പിലാത്തറ: കേന്ദ്ര സര്‍ക്കാറിന്റെ നയം മാറ്റാതെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനാകില്ലെന്ന് സി പി എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. അറുപത് രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി … Read More
