അര്‍ഷിദ്ചന്ദ്രന്‍ മതമില്ലാത്തജീവന്‍-

കണ്ണൂര്‍: മതമില്ലാത്ത ജീവന്‍ പുരസ്‌ക്കാരം കെ.അര്‍ഷിദ് ചന്ദ്രന്. കേരള യുക്തിവാദി സംഘം(കെ.വൈ.എസ്.) കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന 2021 ലെ മതമില്ലാത്ത ജീവന്‍ പുരസ്‌ക്കാരം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം പട്ടുവം സ്വദേശി കെ.ടി.രാമചന്ദ്രന്റേയും കെ.വി.പത്മജയുടേയും മകന്‍ കെ.അര്‍ഷിദ് ചന്ദ്രന്. മോറാഴ … Read More

ആരുടെ സുരക്ഷയാണ് സാര്‍ ഇവര്‍ സംരക്ഷിക്കുന്നത്–സുരക്ഷാ ജീവനക്കാര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയാവുന്നു-

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അധ്യക്ഷന്‍ … Read More

കര്‍ഷകര്‍ക്ക് അഭിവാദ്യം- എന്‍.ജി.ഒ.അസോസിയേഷന്‍ പ്രകടനം നടത്തി-

കണ്ണൂര്‍: കേന്ദ്ര ഗവണ്മെന്റ് ഏകപക്ഷീയമായി രാജ്യത്തെ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച മൂന്ന് കാര്‍ഷിക നിയമ ഭേദഗതികളും പിന്‍വലിക്കേണ്ടിവന്നത്, ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന ജനാധിപത്യ ബോധ്യത്തിന്റെയും കര്‍ഷക കൂട്ടായ്മയുടെയും വിജയമാണെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.പി.ഷനിജ്. ഏകദേശം ഒരുവര്‍ഷക്കാലമായി … Read More

കോണ്‍ഗ്രസ് മന്ദിരത്തില്‍ വിജയ്ദിവസ് ആഘോഷിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തില്‍ വിജയ്ദിവസ് ആഘോഷിച്ചു. സമരംചെയ്ത കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ആഹഌദം പ്രകടിപ്പിച്ചും ഡി.സി സിയുടെ ആഹ്വാനപ്രകാരമാണ് ദീപംതെളിയിച്ച് വിജയ്ദിവസ് ആഘോഷിച്ചത്. പരിപാടികള്‍ക്ക് എം.എന്‍.പൂമംഗലം, സോമനാഥന്‍ മാസ്റ്റര്‍, കെ.എന്‍.അഷറഫ്, വി.രാഹുല്‍, മാവില പത്മനാഭന്‍ വി.അഭിലാഷ, … Read More

ഇത് മേഴ്‌സി മാജിക്ക്- വര്‍ഷങ്ങള്‍നീണ്ട ചെങ്കല്‍ഖനനപ്രശ്‌നം മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി-

തളിപ്പറമ്പ്: പ്രകൃതിയെ ഇങ്ങനെ ചൂഷണംചെയ്യാന്‍ നിങ്ങള്‍ക്കെന്തവകാശം– ആ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഏത് തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമോ— തളിപ്പറമ്പ് ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സിയുടെ ഈ ചോദ്യം കൊളത്തൂര്‍, മാലിലാംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍പണക്കാരോടായിരുന്നു—- മറുപടിയില്ല. എത്രനാട്ടുകാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്–നാട്ടുകാരായ എത്രയാളുകളുടെ വാഹനങ്ങള്‍ അവിടെ ചെങ്കല്‍കടത്തുന്നുണ്ട്–മറുപടിയില്ല. … Read More

ചെങ്കല്ല് ഖനനത്തിന് ഫുള്‍സ്റ്റോപ്പ്– ഇനി നാടിന്റെ അടിത്തറയിളക്കണ്ട–അടിയന്തിരയോഗത്തില്‍ തീരുമാനം-

തളിപ്പറമ്പ്: ഇന്ന്മുതല്‍ കൊളത്തൂര്‍, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍ഖനനം നിരോധിക്കാന്‍ തീരുമാനം. തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇവിടെയുള്ള യന്ത്രസാമഗ്രികള്‍ ഇന്ന് തന്നെ നീക്കം ചെയ്യാന്‍ ചെങ്കല്‍ പണ ഉടമകളോട് യോഗം ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന … Read More

വര്‍ഗീയശക്തികളെ ഉപയോഗിച്ച് ശക്തിവര്‍ദ്ധിപ്പിക്കാനുള്ള ആര്‍.എസ്.എസ് രഹസ്യനീക്കത്തെ നീക്കത്തെ കരുതിയിരിക്കണം-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: കേരളത്തില്‍ വിവിധ വര്‍ഗീയ ശക്തികളെ ഉപയോഗപ്പെടുത്തി ശക്തി വര്‍ദ്ധിപ്പിക്കാനും ആധിപത്യം നേടാനും ആര്‍.എസ്.എസ്.രഹസ്യ നീക്കം നടത്തി വരികയാണെന്ന് സി.പി.എം.കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. നല്ല രാഷ്ട്രീയ ധാരണയോടെ ഓരോ മണിക്കൂറും ജനതയെ നവീകരിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയായിരിക്കും കേരളത്തില്‍ … Read More

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം-

തളിപ്പറമ്പ്: വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 1,27,00,000/ (ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധി. കണ്ണൂര്‍ വാരം സ്വദേശി സോജി ജോസഫ്(28) 2018 ഡിസംബര്‍ 15-ാം തീയതി തിരുവനന്തപുരം ജില്ലയിലെ വലിയമല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് … Read More

അനധികൃത ചെങ്കല്‍ഖനനം തുടരാന്‍ അനുവദിക്കില്ല, അടിയന്തിര ഉന്നതതലയോഗം നാളെ-

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനം, ഉന്നതതല അടിയന്തിര യോഗം നാളെ. ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളിലെ തളിപ്പറമ്പ് റവനു ഡിവിഷന് കീഴിലെ കൂവേരി, ചുഴലി വില്ലേജുകളുടെ പരിധികളില്‍ വരുന്ന മാവിലാംപാറ, കുളത്തൂര്‍, ബാലേശുഗിരി എന്നീ പ്രദേശങ്ങളില്‍ നടന്നുവരുന്ന അനധികൃത ചെങ്കല്‍ഖനനം നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് … Read More

ബസുകളുടെ മരണപ്പാച്ചില്‍ -ഒരു ജീവന്‍കൂടി പൊലിഞ്ഞു-

പാപ്പിനിശ്ശേരി: ബസുകളുടെ മരണപ്പാച്ചിലില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞു. ദേശീയ പാതയില്‍ ബൈക്ക് യാത്രികന്‍ ബസ് ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണമായി കൊല്ലപ്പെട്ടു. പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മകിണറിന് സമീപത്തെ കെട്ടിട നിര്‍മ്മാണെ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാര്‍ (32) ആണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്. … Read More