സി.പി.ദാമോദരന്‍ പുരസ്‌ക്കാരം ഐ.വി.ശിവരാമന്-അനുസ്മരണ സമ്മേളനം 24 ന്
പരിയാരം: കേരള ഫുഡ് ഹൗസ ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും 24 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള … Read More
