പട്ടുവം ദീനസേവനസഭയിലെ സിസ്റ്റര്‍ പിയൂസ് ഡി. എസ്. എസ്.(69) നിര്യാതയായി-

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ പീയൂസ് ഡി.എസ്.എസ്.(69) ബുധനാഴ്ച (24.11.2021) രാവിലെ 6 മണിക്ക് നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച (25.11.2021) വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പട്ടുവം … Read More

സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും–

തലശേരി: സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയര്‍ ഹൗസ് തലശ്ശേരിയിലെ കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നവംബര്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം പി അധ്യക്ഷത വഹിക്കും. … Read More

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തില്‍ ഫോട്ടോ വീഡിയോ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം-ഫോസോ.

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം മറ്റ് ആഘോഷ പരിപാടികളുടെ ഫോട്ടോ വീഡിയോ ചിത്രീകരണത്തിന് ഏര്‍പ്പെടുത്തിയ കോവിഡ്കാല നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍ വന്നെങ്കിലും ബന്ധപ്പെട്ടവര്‍ അത് നടപ്പിലാക്കിയില്ല. ചിത്രീകരണത്തിന് ഇപ്പോഴും പഴയതുപോലെ 2 ഫോട്ടോ വീഡിയോഗ്രാഫര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. ഇതിനെതിരെ … Read More

പെരിയാട്ട് ബി.ടി.ആര്‍ നഗറിലെ എം.ലക്ഷ്മിക്കുട്ടി(77) നിര്യാതയായി.

പിലാത്തറ: പെരിയാട്ട് ബി.ടി.ആര്‍ നഗറിലെ എം.ലക്ഷ്മിക്കുട്ടി (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തളാപത്തു ശ്രീധരന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, വിളയാങ്കോട് എല്‍.പി.സ്‌കൂള്‍). മക്കള്‍: എം.പ്രഭാവതി, എം.ജയപ്രകാശ് (സിവില്‍ സപ്ലൈസ് വകുപ്പ് ), എം.പ്രസീത. മരുമക്കള്‍: ആര്‍.വി.വിജയന്‍, ഇ.സി.ഉമ (അധ്യാപിക, കുഞ്ഞിമംഗലം ഗവ: … Read More

ബസില്‍ നിന്ന് മാലകവര്‍ന്ന കള്ളന്‍ റിമാന്‍ഡില്‍-

പഴയങ്ങാടി പി.എസ്.സി.പരീക്ഷ ക്ക് പോകുകയായിരുന്ന രാമന്തളിയിലെ യുവതിയുടെ രണ്ടര പവന്റെ മാല കവര്‍ന്ന പ്രതി റിമാന്‍ഡില്‍. ചെറുതാഴം അതിയടം പാലോട്ട് കാവിന് സമീപത്തെ ടൈല്‍സ് പണിക്കാരന്‍ എ.പി.വത്സനെ(38)യാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജ ഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.കെ.ഷാജുവും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ ഇരുപതിന് … Read More

ഉദാരവല്‍ക്കരണത്തിന്റെ കെടുതികളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി-

പിലാത്തറ: ഉദാരവല്‍ക്കരണത്തിന്റെ കെടുതികളാണ് നാം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി. സമ്പത്ത് മുഴുവന്‍ ചിലരുടെ കയ്യില്‍ കുന്നുകൂടുന്നു. ആരോഗ്യ, ,വിദ്യാഭ്യാസ മേഖല അനുദിനം സ്വകാര്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു. പൊതുമേഖല ശക്തിപ്പെട്ടാല്‍ മാത്രമേ സാധാരണക്കാരന് ഇവിടെ രക്ഷയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സി … Read More

ഒറ്റത്തവണ പ്ലാസ്റ്റിക്കിനോട് വിടപറയാന്‍ ഒരുങ്ങി കണ്ണൂര്‍ ജില്ല

കണ്ണൂര്‍: വരുന്ന നൂറ് ദിവസത്തിനകം ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാന്‍ (ഡിസ്‌പോസിബിള്‍ ഫ്രീ) വിപുലവും ശക്തവുമായ നടപടികളുമായി ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് മുക്തജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള കര്‍മ്മ … Read More

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി-പോക്‌സോ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ്: പോക്‌സോ കേസില്‍ 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 13 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ശിക്ഷ. രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ഇന്ന് കാസര്‍ഗോഡ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ … Read More

കെ.ഫോണ്‍ പദ്ധതിയില്‍ മൊബൈല്‍ ഷോപ്പുകളെ പങ്കാളിയാക്കണം—- M P R A K

തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ ഇന്റര്‍നെറ്റ് പദ്ധതിയായ കെ.ഫോണ്‍ പദ്ധതി നടത്തിപ്പില്‍ മൊബൈല്‍ ഷോപ്പുകളെയും പങ്കാളികളാക്കണമെന്ന് മൊബൈല്‍ ഫോണ്‍ റീടെയ്‌ലേര്‍സ് അസോസിയേഷന്‍ ഓഫ് കേരള(MPRAK)തളിപ്പറമ്പ് മേഖല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷമീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി … Read More

പാണപ്പുഴയിലും ചെങ്കല്‍പണകളില്‍ പരിശോധന- 7 ലോറികളും  2 ജെ.സി.ബികളും പിടിച്ചെടുത്തു-

പരിയാരം: പാണപ്പുഴയിലും അനധികൃത ചെങ്കല്‍പണകളില്‍ റവന്യൂ അധികൃതരുടെ പരിശോധന. ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്നലെ റെയിഡ് നടന്നത്. ചട്ടംലംഘിച്ച് പ്രവര്‍ത്തിച്ചതിന് ഏഴ് ലോറികളും രണ്ട് ഡെ.സി.ബികളും പിടിച്ചെടുത്ത് പരിയാരം പോലീസിന് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍ … Read More