അടിത്തറയിളകി-മധ്യവയസ്‌ക്കന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ റിക്കാര്‍ഡ് വിഭാഗം ഓഫീസിന്റെ വുഡന്‍ അടിത്തറ തകര്‍ന്നു, ഓഫീസിലെത്തിയ മധ്യവയസ്‌ക്കന്‍ അപകടത്തില്‍ പെടാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന്റെ റിക്കാര്‍ഡ് വിഭാഗം പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടത്തില്‍ … Read More
