തളിപ്പറമ്പ് നഗര വികസനത്തിന് വ്യാപാരികള്‍ക്കും പുതിയ ദൗത്യം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആസൂത്രണ സമിതിയില്‍ വ്യാപാരി സംഘടന പ്രതിനിധികളും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി  കെ.വി.മനോഹരന്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജന.സെക്രട്ടെറി കെ.മിന്‍ഹാജ് എന്നിവരെയാണ് ആസൂത്രണസമിതിയില്‍ അംഗങ്ങളായി നിയമിച്ചത്. പതിനഞ്ചാം പഞ്ചവത്സര … Read More

അരക്കിലോ കിലോഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ലോഡ്ജില്‍ നിന്നും അരകിലോ കഞ്ചാവ് സഹിതം തൃശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സി.എസ്.നിജില്‍(20)നെയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍അഷ്റഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ … Read More

പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്‍ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില്‍ പരിശോധന

പരിശോധനയില്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയതായും എന്‍ഐഎ അറിയിച്ചു. കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളില്‍ എന്‍.ഐ.എ പരിശോധന. എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ മൂന്ന് ജില്ലകളിലായി ഇരുപതോളം ഇടങ്ങളിലായിരുന്നു പരിശോധന. എറണാകുളം ജില്ലയില്‍ മാത്രം എട്ട് ഇടങ്ങളില്‍ … Read More

വാര്യർ സമാജം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വാര്യർ സമാജം തളിപ്പറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തൃച്ചംബരം തുളസി ഹാളിൽ വെച്ച് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഏകദിനക്യാമ്പ് സംഘടിപ്പിച്ചു. ഹാപ്പിനസ് അവർ എന്ന പേരിലുള്ള ക്ലാസ് പ്രശസ്ത മെൻ്റലിസ്ററും മോട്ടിവേറ്ററുമായ ഷമ്മാസ് മുഹമ്മദ് അവതരിപ്പിച്ചു. ലീഡർഷിപ്പ് ട്രെയിനിംഗ് ക്ലാസിന് പി.സി. വിജയരാജൻ … Read More

വിരലില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം അഗ്നിരക്ഷസേന മുറിച്ചുനീക്കി

തളിപ്പറമ്പ്: കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്‌നി രക്ഷാസേന മുറിച്ച് മാറ്റി. ആലക്കോട് സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌ക്കൂളിലെ പത്താംതരം വിദ്യാത്ഥിയുടെ കൈവിരലിലാണ് മോതിരം കുടുങ്ങി നീരുവെച്ച് കഠിനമായ വേദന അനുഭവപ്പെട്ടത്. കുട്ടിയുടെ അച്ഛന്‍ വാഹനത്തില്‍ കുട്ടിയെ തളിപ്പറമ്പ് അഗ്നിരക്ഷ … Read More

ചികില്‍സ പിഴവ് കാരണം യുവതി മരിച്ചതായി പരാതി.

തളിപ്പറമ്പ്: ചികില്‍സ പിഴവ് കാരണം യുവതി മരിച്ചതായി പരാതി. തലോറയിലെ കോറോത്ത് വളപ്പില്‍ വീട്ടില്‍ വി.വി.ജീജയാണ്(36)മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നോടൊണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ജീജ മരണപ്പെട്ടത്. 22 ന് ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമായ ജീജയെ … Read More

ശല്യത്തട്ടുകട വരില്ലെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍-കര്‍ശനനടപടിക്ക് നിര്‍ദ്ദേശം, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ശല്യത്തട്ടുകട വരില്ലെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തട്ടുകട ആരംഭിക്കുന്നത് തടയാല്‍ ആരോഗ്യ വിഭാഗത്തിന് നിര്‍ദ്ദേശംനല്‍കുകയും ചെയ്തു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും … Read More

വി.കുഞ്ഞിക്കൃഷ്ണനെതിരെ പ്രകടനം നടത്തിയവരില്‍ പരോളില്‍ ഇറങ്ങിയ ഡിവൈഎഫ്ഐ നേതാവ് വി.കെ.നിഷാദും

കണ്ണൂര്‍: സിപിഎം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണനെതിരെ പ്രകടനം നടത്തിയവരില്‍ പരോളില്‍ ഇറങ്ങിയ ഡിവൈഎഫ്ഐ നേതാവ് വി.കെ.നിഷാദും. പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട നിഷാദ് പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇന്നലെയാണ് പരോള്‍ കാലാവധി പൂര്‍ത്തിയാക്കി … Read More

മക്കളുടെ വിവാഹം, ഉപരിപഠനം…; 50 ലക്ഷം രൂപ സമ്പാദിക്കാന്‍ ഇതാ എളുപ്പ മാര്‍ഗം

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു … Read More

ഗൃഹനാഥന്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍.

മൊറാഴ: ഗൃഹനാഥന്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കുട്ടഞ്ചേരി പരേതനായ കണ്ടപ്പന്‍ ഗോവിന്ദന്റെയും പങ്കന്‍ ലക്ഷിയുടെയും മകന്‍ കണ്ടപ്പന്‍ ചന്ദ്രന്‍(63)ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് മൃതദേഹം കണ്ടത്. ഭാര്യ: സി.ശ്യാമള. മക്കള്‍: ശ്രീജിത്ത്, ശ്രിജില. മരുമക്കള്‍: സജന(രാമതെരു),സുജേഷ്(കണ്ണാടിപ്പറമ്പ്). സഹോദരങ്ങള്‍ യശോദ, … Read More