ഈ കൊടും ചൂടിന് ഉത്തരവാദികള്‍ നമ്മള്‍ തന്നെ-പുനരനാലോചനക്ക് സമയമായി.
കടുത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. മുമ്പൊന്നും അനുഭവപ്പെടാത്ത വിധത്തില്‍ ഇത്തവണ ജനം എരിപൊരിസഞ്ചാരത്തിലാണ്. ഭൗമശാസ്ത്രജ്ഞര്‍ ഇതിന് പുതിയ മാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. രണ്ടുപേര്‍ കൂടിച്ചേരുന്നിടത്തെല്ലാം സംസാരം ചൂടിനെക്കുറിച്ച് തന്നെ. ചൂടിന് കുളിര്‍മയേകാന്‍ എയര്‍ കണ്ടീഷണറുടെ വില്‍പ്പനയും ഇതോടൊപ്പം വൈദ്യുതി ഉപഭോഗവും കുതിച്ചുപായുന്നു. … Read More
