വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: വീട്ടമ്മയെ വീടിന്റെ പിറകിലെ ഷെഡ്ഡിന്റെ കഴുക്കോലില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പറശിനിക്കടവ് കോടല്ലൂരിലെ കുന്നോന്‍വീട്ടില്‍ കെ.രമാവതി(60)ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പരേതനായ കെ.രാജന്‍. മകള്‍: ആതിര. മരുമകന്‍: മിഥുന്‍(കുഞ്ഞിമംഗലം). ശവസംസ്‌ക്കാരം … Read More

കാണാതായ 17 കാരന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നടുവില്‍: കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ (17)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: പരേതനായ ടിനു. സഹോദരങ്ങള്‍: മായ, ടിന്‍സ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണര്‍ … Read More