അഖിലഭാരത അയ്യപ്പസേവാസംഘം അന്നദാനക്യാമ്പ് സമാപിച്ചു.
പരിയാരം:അഖില ഭാരത അയ്യപ്പ സേവ സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്നദാന ക്യാമ്പിന്റെ സമാപനം പഴയങ്ങാടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ നടന്നു.
കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 50 ദിവസമായി ഇവിടെ അന്നദാന ക്യാമ്പും ഇടത്താവളവും പ്രവര്‍ത്തിച്ചു വരികയാണ്.