ബി.ജെ.പി പ്രതിഷേധമാര്‍ച്ച് നടത്തി.

പരിയാരം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബിജെപി പരിയാരം ഏരിയ കമ്മിറ്റിയുടെ നേതൃതത്തില്‍ ചുടലയിലെ വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി ഉദ്ഘാടനം ചെയ്തു.

ഇ.വി.ഗണേശന്‍ അധ്യക്ഷത വഹിച്ചു.

സന്തോഷ് മുക്കുന്ന്, വി.പി കുഞ്ഞിരാമന്‍, ഇ.കെ.അജയകുമാര്‍, രാജന്‍ അമ്മാനപ്പറ, രാജീവ് പാച്ചേനി, എം.പി.ദിലീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.