കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ(തിരുവനന്തപുരം) തിരുവനന്തപുരം: വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ തിരുവനന്തപുരത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം (പിഎസ്‌കെ) സന്ദര്‍ശിച്ചു. റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഷിഖ് കാരാട്ടില്‍ പിഎസ്‌കെയുടെ പ്രവര്‍ത്തന പുരോഗതിയെ കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. പിഎസ്‌കെയുടെ പ്രവര്‍ത്തനം അവലോകനം ചെയ്ത ശേഷം ഡോ.ജയ്ശങ്കര്‍ … Read More

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മഹാമാരിക്കാലത്ത് പട്ടിണി തടഞ്ഞു; പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കി: കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍.

Report-–PRESS INFORMATION BUREAU   തിരുവനന്തപുരം: പകര്‍ച്ചവ്യാധിയുടെ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പട്ടിണി തടയുകയും പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ പറഞ്ഞു. കേന്ദ്രഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി തിരുവനന്തപുരത്ത് ഇന്ന് സംവദിക്കവെ, … Read More

ഉല്‍സവാന്തരീക്ഷത്തില്‍ കണ്ണൂര്‍ രൂപതയിലെ മൈനര്‍ സെമിനാരി ആശീര്‍വാദകര്‍മ്മം

കരിമ്പം.കെ.പി.രാജീവന്‍. പരിയാരം: രണ്ട് പതിറ്റാണ്ടുകളായി കണ്ണൂര്‍ രൂപതയുടെ സ്വപ്ന പദ്ധതികളിലൊന്നായ മൈനര്‍ സെമിനാരിയുടെ ആശീര്‍വാദ കര്‍മം പരിയാരത്ത് കര്‍ദ്ദിനാള്‍ ആന്റണി പൂലാ നിര്‍വഹിച്ചു. കണ്ണൂര്‍ രൂപതയിലെ വൈദീക വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ ആറു വര്‍ഷങ്ങളിലെ പരിശീലനം നല്‍കാനായി പരിയാരത്ത് നിര്‍മിച്ച ജോണ്‍പോള്‍ ഭവന്‍ … Read More

കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി … Read More

“സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത എത്രയുണ്ടെന്ന് അറിയില്ല”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിൻറെ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ വിശ്വാസ്യത, എത്രയുണ്ടെന്ന് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയം ആഘോഷമാക്കൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി സതീശന്റെ പ്രസ്താവന, “സ്വപനയുടെ മൊഴിയിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് എനിക്കറിയില്ല. … Read More

മുഖ്യമന്ത്രിക്കെതിരെ കമന്റ്: ഫോറസ്റ്റ് വാച്ചർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറിച്ചാൽ സെക്ഷൻ വാച്ചർ ആർ സുരേഷിനെയാണ് റേഞ്ച് ഓഫീസർ സസ്പെൻഡ് ചെയ്തത്. മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് … Read More

‘മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി’

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും കുടുംബവുമായും നിരവധി തവണ ചർച്ച നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി … Read More

എംജി സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സർവകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 10ന് മാറ്റിവച്ച പരീക്ഷകൾ ജൂണ് 17ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ചെട്ടിയാര്‍ ഉൾപ്പടെ 9 സമുദായങ്ങൾ കൂടി ഒ.ബി.സി പട്ടികയിൽ

തിരുവനന്തപുരം: ചെട്ടിയാർ ഉൾപ്പെടെ ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വെട്ടുവ ഗൗണ്ടർ, പടയച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നിവരാണ് സംസ്ഥാന ഒ.ബി.സി … Read More

കല്ലിങ്കീല്‍ വീണ്ടും കോണ്‍ഗ്രസ് ഓഫീസില്‍-തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് മന്ദിരം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തകര്‍ക്കപ്പെട്ട തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം സന്ദര്‍ശിച്ചു. ഇന്നലെ രാത്രി ഒന്‍പതരയോടെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച്ചുമര്‍ ഒഴികെ വസ്തുവകകളെല്ലാം അടിച്ചു തകര്‍ത്ത ഓഫീസ് ഇന്ന് ഉച്ചക്കാണ് കല്ലിങ്കീല്‍ സന്ദര്‍ശിച്ചത്. ഇദ്ദേഹം മണ്ഡലം പ്രസിഡന്റായിരിക്കെയാണ് … Read More