വീട്ടമ്മയുംയുവാവും ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍: സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍. ഒളിക്കര സ്വദേശി റിജോ, കാര്യാട്ടുകര സ്വദേശിനി സംഗീത എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്.   … Read More

മുസ്ലിം ലീഗ് ഡി.വൈ.എസ്.പി.ഓഫീസ് മാര്‍ച്ച് വ്യാഴാഴ്ച്ച–അഫ്‌സല്‍ വധശ്രമക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക

കണ്ണൂര്‍: മാതമംഗലത്തെ അഫ്‌സല്‍ കുഴിക്കാടിനെ വധിക്കാന്‍ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂര്‍ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് വ്യാഴാഴ്ച്ച മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മേല്‍ ആവശ്യമുന്നയിച്ചു കൊണ്ടും മുസ്ലിം … Read More

15 ലക്ഷം തട്ടിച്ചു–വാങ്ങിയത് 400 ജോടി ചെരിപ്പുകള്‍-

പാലാ: തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. ആറുമാസത്തിനുള്ളില്‍ പലയിടങ്ങളില്‍നിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന് പോലീസ് … Read More

മാതമംഗലത്തേക്കുള്ള വഴി പറഞ്ഞുകൊടുക്കാമോ ഇവര്‍ക്ക്—-

മാതമംഗലം: മാതമംഗലത്തെ മൗലികാവകാശലംഘനം തുറന്നുകാട്ടാനും പ്രതികരിക്കാനും യു.ഡി.എഫ് നേതൃത്വം വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന പരാതി കോണ്‍ഗ്രസ് -ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. സി.ഐ.ടി.യു തൊഴിലാളികളെ ഭയന്ന് രണ്ട് യുവസംരംഭകര്‍ക്ക് തങ്ങളുടെ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരികയും മര്‍ദ്ദനമേല്‍ക്കേണ്ടിവരികയും ചെയ്തിട്ടും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനോ എന്തിനും പ്രതികരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും … Read More

ഭീകരം—- ബോബേറില്‍ മരിച്ച ജിഷ്ണുവിന്റെ തല തെറിച്ചുപോയി-

കണ്ണൂര്‍: തോട്ടടയില്‍ ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിലേക്ക് നയിച്ചത് തലേദിവസം കല്ല്യാണവീട്ടിലുണ്ടായ തര്‍ക്കങ്ങളെന്ന് നിഗമനം. ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടില്‍ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകയാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് … Read More

കുതിരവട്ടം കൊലപാതകം-മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു-

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയില്‍ പരിശോധന നടത്തി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ചത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് … Read More

എല്ലാം O K- 1500 പേര്‍ക്ക് വരെ പങ്കെടുക്കാം-പക്ഷെ, മാസ്‌ക്ക് വെക്കണേ-

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും. അതേസമയം ആറ്റുകാല്‍ പൊങ്കലയ്ക്ക് … Read More

പറശിനിക്കടവില്‍ പി.എം.സതീശനെ മടയനായി ദൈവം മുഖേന ആചാരപ്പെടുത്തി-

തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ പി.എം.സതീശനെ മടയനായി ആചാരപ്പെടുത്തി. പറശിനിമടപ്പുര തറവാട്ടിലെ മുതിര്‍ന്ന കാരണവരും ട്രസ്റ്റി ആന്റ് ജനറല്‍ മാനേജരുമാണ് ഇദ്ദേഹം. ദൈവം മുഖേന ആചാരപ്പെടുത്തല്‍ ചടങ്ങ് ഇന്ന്‌  രാവിലെ ഏഴിന് ക്ഷേത്രത്തില്‍ നടന്നു. 2020 മാര്‍ച്ച് ഏഴിന് മരണപ്പെട്ട പി.എം.മുകുന്ദന്‍മടയന് … Read More

കൂനത്തെ അംജോദിന് പ്രധാനമന്ത്രിയുടെ കത്ത്-

തളിപ്പറമ്പ്: കൂനം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിര്‍മ്മിച്ച കൂനം റോഡിന്റെ തകര്‍ച്ചയും ഇത് സംബന്ധിച്ച അഴിമതിയും വ്യക്തമാക്കി നാലാംക്ലാസ് വിദ്യാത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിന്റെ … Read More

ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു-അഡ്വ.പി.എം.എ സലാം-

മാതമംഗലം: കേരളത്തിലെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും സിപിഎമ്മും പോഷക സംഘടനകളും, മറ്റ് ആശയങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടപ്പിലാക്കുന്നതെന്നും സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അഡ്വ:പി.എം. സലാം ആരോപിച്ചു. പോലീസ് ആക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിരയായ മുസ്ലിം … Read More