സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്-വി ഡി സതീശന്‍.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും … Read More

മാതമംഗലത്തേക്കുള്ള വഴി പറഞ്ഞുകൊടുക്കാമോ ഇവര്‍ക്ക്—-

മാതമംഗലം: മാതമംഗലത്തെ മൗലികാവകാശലംഘനം തുറന്നുകാട്ടാനും പ്രതികരിക്കാനും യു.ഡി.എഫ് നേതൃത്വം വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന പരാതി കോണ്‍ഗ്രസ് -ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. സി.ഐ.ടി.യു തൊഴിലാളികളെ ഭയന്ന് രണ്ട് യുവസംരംഭകര്‍ക്ക് തങ്ങളുടെ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരികയും മര്‍ദ്ദനമേല്‍ക്കേണ്ടിവരികയും ചെയ്തിട്ടും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനോ എന്തിനും പ്രതികരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും … Read More