പ്രമുഖ പത്രപ്രവര്ത്തകന് കെ.രാജന്(73) നിര്യാതനായി-പുനര്‍വായന തീര്‍ന്നു-ആരുടെ മുന്നിലും മുട്ടുമടക്കാത്ത രാജന്‍ശൈലി ഇനിയില്ല-
തലശേരി: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പത്രപ്രവര്ത്തകന് മരിച്ചു. പഴയകാല പത്രപ്രവര്‍ത്തകനായ കെ.രാജന് (73) കോവിഡ് ബാധിച്ച് ചികില്‍സക്കിടയില്‍ മരിച്ചു. തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സൂചന, ചേതന സായാഹ്ന പത്രങ്ങളുടെ പത്രാധിപരായിരുന്നു. നിലവില്‍ പുനര്‍വായന എന്ന ദൈ്വവാരികയും ഇറക്കാറുണ്ടായിരുന്നു. വേറിട്ടൊരു പത്രപ്രവര്‍ത്തന ശൈലിയുടെ … Read More