പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി.

പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ശ്രീജ, രാജീവന്‍, പങ്കജാക്ഷന്‍, ഷിജു. മരുമകന്‍: രവി (പെരിന്തലേരി). സംസ്‌കാരം 11 മണിക്ക് കാലിക്കടവ് പൊതുശ്മശാനത്തില്‍.  

കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു.

കണ്ണൂര്‍: കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കാര്‍ഷികജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടുതേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് … Read More

വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍.

മാനടുക്കം: വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനടുക്കം കാവടിയില്‍ വീട്ടില്‍ പരേതനായ ചന്ദ്രകലാധരകുറുപ്പിന്റെ ഭാര്യ രത്‌നമ്മ(86) ആണ് ബളാന്തോട്ടിലെ വീട്ടുകിണറില്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. മക്കള്‍: ചന്ദ്രിക, രാജു കാവടിയില്‍, ലക്ഷ്മണന്‍. മരുമക്കള്‍: കെ.കുഞ്ഞമ്പുനായര്‍, മണിയമ്മ, … Read More

ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി.

പരിയാരം: വിളയാങ്കോട് ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി. ഭാര്യ: കെ.കെ.ഭവാനി. മക്കള്‍: നളിനി, പ്രീത, പ്രമീള, പ്രസന്ന, പ്രമോദ് (വിളയാങ്കോട് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ). മരുമക്കള്‍: ഗോവിന്ദന്‍(ഓലയമ്പാടി), രാജന്‍ (കുറ്റിക്കോല്‍), കൃഷ്ണന്‍ (കാനായി), പ്രബിത (തോക്കാട്), പരേതനായ ലക്ഷ്മണന്‍(വെള്ളാവ്). സഹോദരങ്ങള്‍: … Read More

വയനാട്ടില്‍ നിന്നെത്തി വെള്ളടുക്കത്ത് തൂങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: വയനാട്ടില്‍ നിന്നും ഈസ്റ്റ് എളേരി വെള്ളടുക്കത്ത് എത്തിയ മധ്യവയസ്‌ക്കന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു. ആതമ്പില്‍ ജോണി(65)ആണ് മരിച്ചത്. വെള്ളടുക്കത്തുനിന്നും 20-ാം വയസില്‍ വയനാട് പുല്‍പ്പള്ളിയിലേക്ക് കുടിയേറിയ ജോണി എപ്പോഴെങ്കിലും സഹോദരന്‍ ജോയിയുടെ വെള്ളടുക്കത്തെ വീട്ടില്‍ വരാറുണ്ട്. ഭാര്യ മരണപ്പെട്ട ഇദ്ദേഹം … Read More

ഏഴുവയസുകാരി പനിബാധിച്ച് മരിച്ചു.

ആലക്കോട്: ഏഴുവയസുകാരി പനി ബാധിച്ച് മരിച്ചു. വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ ഇളയ മകള്‍ മരീറ്റ സാജുവാണ് മരിച്ചത്. ആലക്കോട് നിര്‍മ്മല സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ സ്‌ക്കൂളില്‍ പോയി വന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ … Read More

കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ തോട്ടില്‍ കാല്‍വഴുതി വീണുമരിച്ചു.

പാടിയോട്ടുചാല്‍: തോട്ടില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ കാല്‍വഴുതി വീണുമരിച്ചു. പട്ടുവത്ത് ഭഗവതീ ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ പട്ടുവം പണ്ടാര വളപ്പില്‍ യതീശനാ(53)ണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഞായര്‍ പകല്‍ 12-ന് പട്ടുവം പൊതുശ്മശാനത്തില്‍. പരേതരായ എ.കുഞ്ഞമ്പു-പി.വി.രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: സുവര്‍ണ. … Read More

പിലാത്തറയിലെ വി.പി.കുഞ്ഞമ്പു (85) നിര്യാതനായി.

പിലാത്തറയിലെ വി.പി.കുഞ്ഞമ്പു (85) നിര്യാതനായി. ഭാര്യ: പി.പി.രോഹിണി( വൈസ് പ്രസിഡന്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത്). മക്കള്‍: അജിത( ബംഗളൂരു), രജിത (ഹൈദരാബാദ്), ജിതേഷ് (ഹൈദരാബാദ്) ജിഷ (മുള്ളൂല്‍). മരുമക്കള്‍: കെ.ലക്ഷ്മണന്‍, എം.പത്മനാഭന്‍, പ്രീത, സി.രമേശന്‍(സ്‌പെക്ട്രാ മെഡിസിറ്റി, പിലാത്തറ). ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3 … Read More

തമിഴ്‌നാട് സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തമിഴ്‌നാട് സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു. ആക്രിസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന പാലകുളങ്ങരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമേഷ്(45)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് ഇയാളെ ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും … Read More

തൃച്ചംബരം ഐ ജി റോഡില്‍ ചാന്ദ്‌നിയിലെ സി.ഗംഗാധരന്‍ നമ്പ്യാര്‍ (ചന്ദ്രന്‍ നമ്പ്യാര്‍-91)നിര്യാതനായി. ഭാര്യ: ലീല.

തളിപ്പറമ്പ്: തൃച്ചംബരം ഐ ജി റോഡില്‍ ചാന്ദ്‌നിയിലെ സി.ഗംഗാധരന്‍ നമ്പ്യാര്‍ (ചന്ദ്രന്‍ നമ്പ്യാര്‍-91)നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: മിനി, ലീന, മനോജ്. മരുമക്കള്‍: അഡ്വ. സന്തോഷ്‌കുമാര്‍, ജയശങ്കര്‍, നിഷ. മൃതദേഹം ഇപ്പോള്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്. സംസ്‌കാരം പിന്നീട്