പുളിമ്പറമ്പ് അനുപമത്തിലെ ഇല്ലത്ത് പുരയില്‍ ഗംഗാധരന്‍(74)നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് അനുപമത്തിലെ ഇല്ലത്ത് പുരയില്‍ ഗംഗാധരന്‍(74)നിര്യാതനായി.

ഭാര്യ: ഉഷാകുമാരി.

മകള്‍: അന്നു.

മരുമകന്‍:ചൈതന്‍(കണ്ണൂര്‍).

പരേതനായ തറോല്‍ കുഞ്ഞിരാമന്‍-ഇല്ലത്ത് പുരയില്‍ നാരായണി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: യശോദ, ഇല്ലത്ത് പുരയില്‍ പത്മിനി, താറോല്‍ പ്രേമരാജന്‍, ഇല്ലത്ത് പുരയില്‍ മധ്യസുദനന്‍, പരേതയായ ശാരദ തറോല്‍.

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 മണിക്ക് സമുദായ ശ്മശാനത്തില്‍.