ഓട്ടോറിക്ഷയില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍
തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ നിന്ന് 1000 രൂപയും 2000 രൂപ വിലമതിക്കുന്ന വാച്ചും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. തിരുവട്ടൂര്‍ വായാട്ടെ തട്ടിക്കൂട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ജാസിയെ(25)യാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 5 ന് വൈകുന്നേരം 6.30 ന് കപ്പാലം … Read More
