ഇപ്പം കത്തിക്കും-ഭീഷണി ഉയര്‍ത്തിയ സ്ത്രീയെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
തൃക്കരിപ്പൂര്‍: ദേഹത്ത് പെട്രോ ളൊഴിച്ച് കൈയില്‍ തീപ്പെട്ടിയുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാസേന തന്ത്രപൂര്‍വ്വമായ ഇടപെടലിലൂടെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി. കൊയോങ്കര മൃഗാശുപത്രിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സൈഫുന്നിസ (36) യാണ് മുറിയടച്ച് ദേഹമാസകലം പെട്രോളൊഴിച്ച് ഇപ്പോള്‍ … Read More
