പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.
മലപ്പുറം: തിരൂരില്‍ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. തിരൂര്‍ കോലുപാലം കുറ്റിക്കാട്ടില്‍ യൂസഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ ഉടമസ്ഥന്റെ പറമ്പില്‍ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ തൊഴുത്തിന് സമീപം കണ്ടിരുന്നു. സംശയം തോന്നിയതിനാല്‍ തൊഴുത്തില്‍ … Read More
