മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനം അനുവദിക്കില്ലെന്നും, നടക്കാന്‍പോകുന്നത് സി.പി.എം നിയമനമെന്നും സന്ദീപ് പാണപ്പുഴ.

പരിയാരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് നോക്കുകയാക്കിക്കൊണ്ട് നടത്താന്‍ പോകുന്ന ഈ നിയമനം അനുവദിക്കില്ലെന്നും, ഈ നിയമനം നടത്തുന്നതിലൂടെ സി.പിഎമ്മുകാരെ തിരുകി കയറ്റല്‍ മാത്രമാണ് നടക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടെറി സന്ദീപ് പാണപ്പുഴ. പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ അനകൃതമായി … Read More

ആരോഗ്യസര്‍വകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റ് : സംഘാടക സമിതി രൂപീകരിച്ചു.

പരിയാരം: ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ ആള്‍ കേരള അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 22 മുതല്‍ 24 വരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഖേലോ ഇന്ത്യാ സിന്തറ്റിക് ട്രാക്കില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ എം.വിജിന്‍ എം.എല്‍.എ … Read More

പിന്‍വാതില്‍ നിയമനം യൂത്ത് കോണ്‍ഗ്രസ് തടയും-രാഹുല്‍ വെച്ചിയോട്ട്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അനകൃതമായി നടക്കുന്ന പിന്‍വാതില്‍ നിയമനം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് തടയുമെന്ന് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് നോക്കുകയാക്കിക്കൊണ്ട് ഈ നിയമനം നടത്തുന്നത് വേണ്ടപ്പെട്ട രാഷ്ട്രീയക്കാരെ തിരുകി കയറ്റുന്നതിനാണെന്നും ഇത് അനുവദിക്കില്ലെന്നും … Read More

പോലീസുകാര്‍ക്കും മേരിഭവനും നൊമ്പരം ബാക്കി-മുനിയമ്മ(75)യാത്രയായി.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: റെയില്‍വെ സ്‌റ്റേഷനില്‍ അനാഥമൃതദേഹമായി മാറുമായിരുന്ന മുനിയമ്മ തന്നെ മേരിഭവന്റെ സുരക്ഷിതത്വത്തിലും കാരുണ്യത്തിലും ഏല്‍പ്പിച്ച് തിരിച്ചുപോകുന്ന പോലീസുകാരെ നോക്കി നന്ദിപൂര്‍വ്വം കൈകൂപ്പി നില്‍ക്കുന്ന ഫോട്ടോ കണ്ട് അവരെയൊന്ന് പോയി കാണണമെന്നാഗ്രഹിച്ച റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍  അഷറഫ് ഇബ്രാഹിന്റെ ഫേസ്ബുക്ക് കുറിപ്പ് … Read More

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, … Read More

തളിപ്പറമ്പില്‍ തലക്കടിക്കും ബോര്‍ഡുകള്‍ നിരവധി-കുലുക്കമില്ലാതെ അധികൃതര്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ നടപ്പാതകളില്‍ തലക്കടിക്കും ബോര്‍ഡുകള്‍ വ്യാപകം. താലൂക്ക് ഓഫീസിന്റെയും മെയിന്‍ റോഡിന്റെയും നടപ്പാതകളിലാണ് കാല്‍നടക്കാരുടെ തലക്കടിക്കുന്ന ബോര്‍ഡുകള്‍ തൂങ്ങിക്കിടക്കുന്നത്. ഇതില്‍ പലതും ആഴ്ച്ചകള്‍ക്ക് മുമ്പേതന്നെ കഴിഞ്ഞ പരിപാടികളുടേതാണെന്നതാണ് രസകരം. നേരത്തെ നഗരസഭ-പൊതുമാരാമത്ത് അധികൃതര്‍ ഇത്തരം ജനദ്രോഹ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും … Read More

സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഉഡായിപ്പ് നിയമനം.

പരിയാരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി പരിയാരം കണ്ണൂര്‍ ഗവ. മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കമെന്നു പരാതി. സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തിയ തസ്തികയിലാണ് ആശുപത്രി അധികൃതര്‍ ദിവസവേതനത്തില്‍ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. … Read More

മേധ സുരേന്ദ്രനാഥിന് ഡോക്ടറേറ്റ്.

തിരുവനന്തപുരം: മേധ സുരേന്ദ്രനാഥിന് ഡോക്ടറേറ്റ്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്നുമാണ് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ ഡോ.ഡി.സുരേന്ദ്രനാഥിന്റെയും മേരി എബ്രഹാമിന്റയും മകളാണ്.  

അപകടത്തില്‍ ഞെട്ടി നാട്ടുകാര്‍.

കാഞ്ഞങ്ങാട്: പെരിയയിലെ അപകടത്തില്‍ നടുങ്ങി നാട്ടുകാര്‍. ചെരളത്തെ പുതിയ പുരയില്‍ കുഞ്ഞമ്പുവിന്റെ മകന്‍ രഘുനാഥ് (52), തേറംകല്ലിലെ ചെമ്പാരപ്പടമ്പ് അമ്പുവിന്റെ മകന്‍ രാജേഷ് (37) എന്നിവരാണ് മരിച്ചത്. രാജേഷ് കേബിള്‍ ടിവി നടത്തുന്നയാളാണ്. രഘുനാഥ് കാഞ്ഞങ്ങാട് ഡിഷ് ടി വി സ്ഥാപനത്തിലാണ്. … Read More

കെ.രാജന്‍ ഒന്‍പതാം ബലിദാനദിനം.

മണക്കടവ്: മണക്കടവ് ചീക്കാട്ടെ കെ.രാജന്റെ ഒന്‍പതാം ബലിദാനദിനത്തില്‍ ബി ജെ പി ആലക്കോട് മണ്ഡലം കമ്മിറ്റി പുഷ്പര്‍ച്ചനയും, പൊതുസമ്മേളനവും നടത്തി. 2014 ഡിസംബര്‍ 1 ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിന സമ്മേളനവും കഴിഞ്ഞ് പയ്യന്നൂരില്‍ നിന്ന് മടങ്ങുകയായിരുന്ന കെ.രാജന്‍ സഞ്ചരിച്ചിരുന്ന വാഹനം … Read More