അയ്യയ്യോ അത് നാണക്കേട്–മാലിന്യം-ധനനഷ്ടം, മാനഹാനി-ഒടുവില്‍ മാലിന്യം പേറലും.
തളിപ്പറമ്പ്: അയല്‍ക്കാരന്റെ വീട്ടുകിണറില്‍ മാലിന്യം തള്ളിയ ആള്‍ക്ക് പണി കിട്ടി. കരിമ്പം മൈത്രി നഗറിലാണ് സംഭവം. ഇവിടെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ കിണറിലാണ് മാലിന്യം തള്ളിയത്. ഏതാനും മാസങ്ങളായി പണി നടക്കാത്തതിനാല്‍ കാടുകയറി കിടക്കുന്ന വളപ്പിലെ കിണറില്‍ കഴിഞ്ഞ മൂന്നു … Read More
