മോഹന്‍ലാലും-ജോഷിയും വീണ്ടും-എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു.
കൊച്ചി: ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹന്‍ലാലും ജോഷിയും. ഇരുവരും ഒന്നിച്ചപ്പോള്‍ നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്. ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍ ചെമ്പന്‍ വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. ബിഗ് ബജറ്റില്‍ ഒരുക്കുന്ന … Read More
