സീന സുരേഷിന്റെ വിജയം മാതൃക-തളര്‍ന്നുപോകുമെന്ന ഘട്ടത്തില്‍ മകളുടെ പിന്തുണ കരുത്തായി.
തളിപ്പറമ്പ്: ഭര്‍ത്താവിന്റെ ആകസ്മികമായ വേര്‍പാട് മൂന്ന് മക്കളുള്ള ഒരമ്മയെ മാനസികമായി തളര്‍ത്തും. എന്നാല്‍ ഈ തളര്‍ച്ചയില്‍ നിന്ന് മകളുടെ ശക്തമായ പിന്തുണയോടെ ജീവിതവിജയം നേടിയ വ്യക്തിത്വമാണ് സീന സുരേഷ്. തളിപ്പറമ്പ് കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലാണ് 42 കാരിയായ സീന. … Read More